ആയിരം കിലോ ഭാരമുള്ള ആന പോലുള്ള പോത്തിന് വെറും മുന്നൂറ് രൂപ; സ്വന്തമാക്കിയത് ചായക്കടത്തൊഴിലാളി

തഴവ: ആയിരം കിലോ ഭാരമുള്ള ഒരു പോത്തിന് എന്ത് വിലവരുമെന്ന് ഓച്ചിറയിലെ ചായക്കടത്തൊഴിലാളി നുജുമുദ്ദീനോട് ചോദിച്ചാൽ വെറും മുന്നൂറ് രൂപയെന്ന് ഉത്തരം പറയും. വെറുതെയങ്ങ് പറയുന്നതല്ല, മുന്നൂറ് രൂപക്ക് കിട്ടിയ പോത്തിനെയും അദ്ദേഹം ചൂണ്ടിക്കാണിക്കും. ഓട്ടോറിക്ഷാ ഡ്രൈവറായ ഓച്ചിറ സ്വദേശി സിദ്ദിഖിന്റെ പോത്തിനെയാണ് മുന്നൂറ് രൂപ മാത്രം മുടക്കി നുജുമുദ്ദീൻ സ്വന്തമാക്കിയത്. ഓച്ചിറ ടൗൺ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറായ സിദ്ധിഖ് മൂന്നര വർഷം മുൻപാണ് 400 കിലോഗ്രാം തൂക്കമുള്ള ഒരു പോത്തിനെ വാങ്ങിയത്. അൻപതിനായിരം രൂപയായിരുന്നു … Continue reading ആയിരം കിലോ ഭാരമുള്ള ആന പോലുള്ള പോത്തിന് വെറും മുന്നൂറ് രൂപ; സ്വന്തമാക്കിയത് ചായക്കടത്തൊഴിലാളി