പ്രതിരോധ കവചങ്ങൾ തീർത്ത ലോകത്തിലെ ഏറ്റവും സുരക്ഷിത കേന്ദ്രം; എന്താണ് ഡിമോണ…? ലക്ഷ്യമിടാൻ ഇറാന് കഴിയുമോ? തെക്കൻ ഇസ്രയേലിലെ നെഗേവ് മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഷിമോൺ പെരെസ് നെഗേവ് ആണവ ഗവേഷണ കേന്ദ്രമാണ് ലോകമെമ്പാടും ‘ഡിമോണ’ എന്ന പേരിൽ അറിയപ്പെടുന്നത്. ഔദ്യോഗികമായി ഇതൊരു ഗവേഷണ കേന്ദ്രമാണെന്ന് ഇസ്രയേൽ ആവർത്തിക്കുന്നുണ്ടെങ്കിലും, അന്താരാഷ്ട്ര ഏജൻസികൾ വിശ്വസിക്കുന്നത് ഇവിടെ അത്യാധുനികമായ ആണവായുധങ്ങൾ നിർമ്മിക്കപ്പെടുന്നുണ്ടെന്നാണ്. 1958-ൽ നിർമ്മാണം ആരംഭിച്ച ഈ കേന്ദ്രം 1960-കളുടെ പകുതിയോടെ പൂർണ്ണമായി പ്രവർത്തനക്ഷമമായിരുന്നു. പതിറ്റാണ്ടുകളോളം അതീവ രഹസ്യമായി സൂക്ഷിക്കപ്പെട്ട … Continue reading പ്രതിരോധ കവചങ്ങൾ തീർത്ത ലോകത്തിലെ ഏറ്റവും സുരക്ഷിത കേന്ദ്രം; എന്താണ് ഡിമോണ…? ലക്ഷ്യമിടാൻ ഇറാന് കഴിയുമോ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed