എന്താണ് പൈലറ്റ് നൽകുന്ന ‘മെയ്‌ഡേ’ കാൾ..?

എന്താണ് പൈലറ്റ് നൽകുന്ന ‘മെയ്‌ഡേ’ കാൾ..? അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിൽ നിന്നുള്ള അവസാന സന്ദേശം , പൈലറ്റ് ‘മെയ്‌ഡേ’ എന്ന് മൂന്ന് തവണ വിളിക്കുന്നതായിരുന്നു. പൈലറ്റ് സുമിത് സബർവാൾ ‘മെയ്‌ഡേ, മെയ്‌ഡേ, മെയ്‌ഡേ, നോ ത്രസ്റ്റ്, ഗോയിങ് ഡൗൺ’ എന്ന് പറയുന്ന, അഞ്ച് സെക്കന്റ് ദൈർഘ്യമുള്ള സന്ദേശം ആണ് ലഭിച്ചത്. മെയ്ഡേ കോൾ ലഭിച്ചിട്ടും, എടിസിക്ക് പൈലറ്റിനെ തിരിച്ച് ബന്ധപ്പെടാൻ അവസരം ലഭിക്കുന്നതിന് മുമ്പേ, വിമാനം താഴേക്ക് പതിച്ചു വൻ ദുരന്തം സംഭവിച്ചു. … Continue reading എന്താണ് പൈലറ്റ് നൽകുന്ന ‘മെയ്‌ഡേ’ കാൾ..?