എണ്ണവിലയും പണപ്പെരുപ്പവും കുതിച്ചു കയറും, യൂറോപ്പിനെയും യു.എസ്.നെയും ഗുരുതരമായി ബാധിക്കും; വിതരണ ശൃംഖല തകരും; പശ്ചിമേഷ്യയിൽ യുദ്ധമുണ്ടായാൽ സംഭവിക്കുന്നത്……

ഇറാൻ- ഇസ്രയേൽ യുദ്ധം പശ്ചിമേഷ്യയെ കുരുതിക്കളമാക്കുന്നതിന് പുറമെ യൂറോപ്പിനെയും യു.എസ്.നെയും വലിയ തോതിൽ ബാധിക്കുമെന്ന റിപ്പോർട്ടുകളാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ പുറത്തുവിടുന്നത്. What happens if there is a war in West Asia ഇപ്പോൾ തന്നെ മധ്യ അമേരിക്കയിലെ വരൾച്ചയും , യു.എസ്.ലെ തുറമുഖ തൊഴിലാളികളുടെ സമരങ്ങളും ചെങ്കടലിലെ ഹൂതി വിമതരുടെ ആക്രമണവും ഷിപ്പിങ്ങ് മേഖലയെ വലിയ തോതിൽ സമർദത്തിലാക്കിയിരിക്കുകയാണ്. ചരക്ക് കടത്ത് ചെലവേറിയതും കൂടുതൽ സമയം ആവശ്യമുള്ളതുമായി മാറിക്കഴിഞ്ഞു. ആഗോള വ്യാപാരത്തിന്റെ 12 … Continue reading എണ്ണവിലയും പണപ്പെരുപ്പവും കുതിച്ചു കയറും, യൂറോപ്പിനെയും യു.എസ്.നെയും ഗുരുതരമായി ബാധിക്കും; വിതരണ ശൃംഖല തകരും; പശ്ചിമേഷ്യയിൽ യുദ്ധമുണ്ടായാൽ സംഭവിക്കുന്നത്……