ഉത്പാദനം കുറഞ്ഞ സമയത്തും ഏലക്ക വിലയിടിയുന്നതിന് പിന്നിൽ ഇവർ…! രോഷത്തോടെ കർഷകർ
ഇടുക്കിയിൽ വേനൽ മഴ ലഭിച്ചെങ്കിലും ഏലക്ക ഉത്പാദനത്തിൽ വലിയ വർധനവ് ഉണ്ടായിട്ടില്ല. എന്നാൽ വേനൽ മഴ എത്തിയതോടെ വിലയിടിവ് തുടരുകയും ചെയ്യുന്നു. ഉത്പാദനം കുത്തനെ കുറഞ്ഞെ സമയത്തും ഓൺലൈൻ ഇ- ലേലത്തിൽ ഏലക്ക വിലയിടിക്കുന്നത് പതിവാതോടെ നിരാശയിലും പ്രതിഷേധത്തിലുമാണ് കർഷകർ. മാർച്ച് രണ്ടാം വാരം 3200 രൂപ ലേലത്തിൽ ലഭിച്ചിരുന്ന ഏലക്കായക്ക് ചൊവ്വാഴ്ച നടന്ന ഇ- ലേലത്തിൽ ലഭിച്ച ശരാശരി വില 2584 രൂപയാണ്. കമ്പോളങ്ങളിൽ 2400-2300 രൂപയാണ് ലഭിക്കുന്നത്. വേനലിൽ ജലസേചനത്തിനും ഗ്രീൻ നെറ്റ് ഉൾപ്പെടെ … Continue reading ഉത്പാദനം കുറഞ്ഞ സമയത്തും ഏലക്ക വിലയിടിയുന്നതിന് പിന്നിൽ ഇവർ…! രോഷത്തോടെ കർഷകർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed