മൈക്രോസോഫ്റ്റ് വിൻഡോസിന് സംഭവിച്ചത് ലോകത്തിലെ ഏറ്റവും കൂടുതൽ കമ്പ്യൂട്ടറുകളെ ബാധിച്ച സാങ്കേതിക പ്രശ്നമെന്ന് റിപ്പോർട്ട്. 85 ലക്ഷം വിൻഡോസ് മെഷീനുകൾ പ്രവർത്തനരഹിതമായെന്നാണ് മൈക്രോസോഫ്റ്റ് തന്നെ വ്യക്തമാക്കുന്നത്.What happened to Microsoft Windows? അതേസമയം, ലോകത്താകമാനമുള്ള മൈക്രോസോഫ്റ്റ് വിൻഡോസ് സിസ്റ്റങ്ങളുടെ ഒരു ശതമാനത്തിലും താഴെ മാത്രമാണ് ഈ സംഖ്യയെന്നും കമ്പനി ചൂണ്ടിക്കാട്ടി. ക്രൗഡ്സ്ട്രൈക്കിൻറെ പ്രശ്നബാധിത അപ്ഡേറ്റാണ് സാങ്കേതിക തകരാറിന് വഴിയൊരുക്കിയതെന്ന് കമ്പനി നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. വിൻഡോസിൻറെയോ മൈക്രോസോഫ്റ്റിൻറെയോ ഭാഗത്തെ തെറ്റ് കൊണ്ടല്ല പ്രശ്നമുണ്ടായതെന്നും ക്രൗഡ്സ്ട്രൈക്കിൻറെ ഭാഗത്ത് നിന്നാണ് … Continue reading മൈക്രോസോഫ്റ്റ് വിൻഡോസിന് സംഭവിച്ചത് ലോകത്തിലെ ഏറ്റവും കൂടുതൽ കമ്പ്യൂട്ടറുകളെ ബാധിച്ച സാങ്കേതിക തകരാർ; അവസരം മുതലെടുക്കാൻ ക്രിമിനലുകളും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed