ഒരു ദിവസം 30 മുട്ട വച്ച് 5 ദിവസം മുട്ട മാത്രം കഴിച്ച് യുവാവിനു സംഭവിച്ചത്…..

ഒരു ദിവസം 30 മുട്ട വച്ച് 5 ദിവസം മുട്ട മാത്രം കഴിച്ചാൽ മനുഷ്യ ശരീരത്തിന് എന്തു സംഭവിക്കും…? അഞ്ച് ദിവസം തുടര്‍ച്ചയായി മുട്ടയല്ലാതെ മറ്റൊരു ഭക്ഷണവും കഴിക്കാതിരുന്ന യുവാവിന് സംഭവിച്ചത് ഇപ്പൊ സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. ഒരു ദിവസം 30 മുട്ട വീതം തുടര്‍ച്ചയായ അഞ്ച് ദിവസം കൊണ്ട് 150 മുട്ടകള്‍ കഴിച്ചത് അമേരിക്കയിലെ ഓക്ലഹോമ നഗരത്തില്‍ താമസിക്കുന്ന ജോഷ്വ അല്ലര്‍ഡ് എന്ന 25 കാരനാണ്. ഭക്ഷണക്രമവുമായി ബന്ധപ്പെട്ട അതിതീവ്രമായ ഒരു പരീക്ഷണത്തിന്റെ ഭാഗമായിട്ടാണ് ഇങ്ങനെ … Continue reading ഒരു ദിവസം 30 മുട്ട വച്ച് 5 ദിവസം മുട്ട മാത്രം കഴിച്ച് യുവാവിനു സംഭവിച്ചത്…..