രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ എന്തു തീരുമാനമെടുക്കും, പൗരത്വം റദ്ദാക്കുമോ?

ന്യൂഡൽഹി : കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പൗരത്വ കേസിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്രസർക്കാരാണെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച്. അതിവേഗം അന്തിമ തീരുമാനം എടുക്കാനും ഹർജിക്കാരനെ അറിയിക്കാനും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട ഹൈക്കോടതി ഇത് രണ്ട് സർക്കാരുകളുമായി ബന്ധപ്പെട്ട വിഷയമാണെന്നും അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാർ ഏതെങ്കിലും അന്തിമ തീരുമാനം എടുത്താൽ ഹർജിക്കാരന് വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. ഇതിൽ മുഴുവൻ ഉത്തരവാദിത്തവും കേന്ദ്ര സർക്കാരിനാണെന്നും ഇക്കാര്യത്തിൽ ആഭ്യന്തരമന്ത്രാലയം നിലപാട് വ്യക്തമാക്കണമെന്നും കോടതി വ്യക്തമാക്കി. രാഹുൽ … Continue reading രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ എന്തു തീരുമാനമെടുക്കും, പൗരത്വം റദ്ദാക്കുമോ?