അതി മനോഹരം ഈ ഹരിവരാസനം; അയ്യനെ പാടി ഉറക്കി ജർമൻ ഗായിക; അകക്കണ്ണിൻ്റെ വെളിച്ചത്തിൽ കാസ്‌മേ സ്പിറ്റ്മാൻ പാടുന്നത് കേൾക്കാൻ തന്നെ എന്തു രസമാണ്

ശബരിമലയില്‍ അയ്യപ്പ സ്വാമിയെ പാടി ഉറക്കുന്ന കീർത്തനം ഹരിവരാസനം കേള്‍ക്കാത്ത മലയാളികളുണ്ടായിരിക്കില്ല.What a pleasure to hear Kasme Spitman sing in the light of the inner eye മനസിനെയും കാതുകളെയും കുളിർപ്പിക്കുന്ന ഈ ഭക്തിഗാനമാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വീണ്ടും വൈറലാവുന്നത്. ഗാനം ആലപിച്ചതാകട്ടെ ഒരു ജർമൻ ഗായികയും. https://www.instagram.com/reel/DA3NuEUNDC7/?igsh=MXh0dWRzbHB4ZzZ6cA== കാഴ്ച്ചപരിമിതിയുള്ള ജർമ്മൻ യുവതിയായ കാസ്‌മേ സ്പിറ്റ്മാൻ പാടിയ ഹരിവരാസനമാണ് സൈബർ ലോകത്ത് തരം​ഗമാകുന്നത്. ഏറ്റവും മനോഹരമായ അയ്യപ്പഗാനം എന്ന അടിക്കുറിപ്പോടെയാണ് കാസമേ … Continue reading അതി മനോഹരം ഈ ഹരിവരാസനം; അയ്യനെ പാടി ഉറക്കി ജർമൻ ഗായിക; അകക്കണ്ണിൻ്റെ വെളിച്ചത്തിൽ കാസ്‌മേ സ്പിറ്റ്മാൻ പാടുന്നത് കേൾക്കാൻ തന്നെ എന്തു രസമാണ്