കൊല്ലത്ത് തീരത്തോടടുത്ത് തിമിംഗലസ്രാവ് കുടുങ്ങി; രക്ഷപ്പെടുത്തി മത്സ്യത്തൊഴിലാളികൾ
കൊല്ലത്ത് തീരത്തോടടുത്ത് തിമിംഗലസ്രാവ് കുടുങ്ങി; രക്ഷപ്പെടുത്തി മത്സ്യത്തൊഴിലാളികൾ കൊല്ലം: പരവൂർ-തെക്കുംഭാഗം പള്ളിക്ക് പടിഞ്ഞാറ് തീരത്ത് ചൊവ്വാഴ്ച രാവിലെ വലയിൽ കുടുങ്ങിയ തിമിംഗലസ്രാവിനെ മത്സ്യത്തൊഴിലാളികൾ, വനംവകുപ്പ്, തീരസംരക്ഷണ പോലീസ് എന്നിവരുടെ സംയുക്ത ഇടപെടലിൽ രക്ഷപ്പെടുത്തി തിരികെ കടലിലേക്ക് വിട്ടു. നാല് മീറ്ററോളം നീളമുള്ള ഈ തിമിംഗലഷാർക്ക് ‘ഷോർ സൈനർ’ കമ്പവലയിൽ പെട്ടാണ് കരയ്ക്കടിഞ്ഞത്. തുടർന്ന് നാല് മണിക്കൂറിലേറെ നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിലൂടെയാണ് സുരക്ഷിതമായ ഇടത്തേക്ക് തിരികെ വിട്ടത്. കൊല്ലം ജില്ലയിൽ രേഖപ്പെടുത്തിയ ആദ്യത്തെ തിമിംഗലസ്രാവ് രക്ഷാപ്രവർത്തനമാണിത്. മാസങ്ങൾക്ക് മുമ്പ് മുക്കാട് … Continue reading കൊല്ലത്ത് തീരത്തോടടുത്ത് തിമിംഗലസ്രാവ് കുടുങ്ങി; രക്ഷപ്പെടുത്തി മത്സ്യത്തൊഴിലാളികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed