ഗവർണർ സി വി ആനന്ദ ബോസ് അപ്രതീക്ഷിതമായി രാജിവെച്ചു! പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമോ?
കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തി ഗവർണർ സി.വി. ആനന്ദ ബോസ് തന്റെ പദവിയിൽ നിന്നും രാജിവെച്ചു. മൂന്നര വർഷത്തെ സേവനം പൂർത്തിയാകുമ്പോഴാണ് മലയാളി കൂടിയായ ആനന്ദ ബോസിന്റെ അപ്രതീക്ഷിത പടിയിറക്കം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ നടന്ന ഈ നീക്കം ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. കാരണം വ്യക്തമാക്കാതെ ആനന്ദ ബോസിന്റെ അപ്രതീക്ഷിത പടിയിറക്കം; ഗവർണർ പദവിയിൽ മതിയായ സമയം ചെലവഴിച്ചുവെന്ന് പ്രതികരണം രാജിക്കുള്ള കൃത്യമായ കാരണം വെളിപ്പെടുത്താൻ സി.വി. … Continue reading ഗവർണർ സി വി ആനന്ദ ബോസ് അപ്രതീക്ഷിതമായി രാജിവെച്ചു! പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമോ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed