ബംഗാളിൽ പോളിംഗിനിടെ വ്യാപക അക്രമം; ഹെൽമറ്റ് ധരിച്ച് വോട്ട് ചെയ്യാനെത്തി ബിജെപി സ്ഥാനാർത്ഥി അഗ്നിമിത്ര പോൾ Kolkata: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിനിടെ വ്യാപകമായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ബിജെപി എംഎൽഎയും അസൻസോൾ സൗത്ത് മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ Agnimitra Paulക്കെതിരെയും ആക്രമണം നടന്നതായി ആരോപണം ഉയർന്നു. തുടർച്ചയായ ആക്രമണ ഭീഷണിയെ തുടർന്ന് ഹെൽമറ്റ് ധരിച്ചാണ് അവർ വോട്ട് രേഖപ്പെടുത്താൻ പോളിംഗ് ബൂത്തിലെത്തിയത്. റഹ്മത്ത് നഗർ മേഖലയിൽ സന്ദർശനത്തിനിടെ കല്ലേറുണ്ടായതായും, കാറിന്റെ പിൻചില്ല് തകർന്നതായും അവർ … Continue reading ബംഗാളിൽ പോളിംഗിനിടെ വ്യാപക അക്രമം; ഹെൽമറ്റ് ധരിച്ച് വോട്ട് ചെയ്യാനെത്തി ബിജെപി സ്ഥാനാർത്ഥി അഗ്നിമിത്ര പോൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed