ഐപിഎൽ കാണാൻ എത്തിയ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് നഷ്ടമായത് ഐഫോൺ

മുംബൈ: ഐപിഎൽ കാണാൻ എത്തിയ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് നഷ്ടമായത് ഐഫോൺ. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ കുടുംബത്തോടൊപ്പം ഐപിഎൽ മത്സരം കാണുന്നതിനിടെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്‍റെ ഐ ഫോണ്‍ മോഷണം പോകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞ. മുംബൈ ഇന്ത്യൻസും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാനാണ് ജഡ്ജിയും കുടുംബവും വാങ്കഡെ സ്റ്റേഡിയത്തിൽ എത്തിയത്. വ്യാഴാഴ്ച വൈകുന്നേരം സൗത്ത് മുംബൈയിലെ ഒരു കോടതിയിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഭാര്യ, മകൻ, മറ്റ് ബന്ധുക്കൾ എന്നിവരോടൊപ്പം മുംബൈ ഇന്ത്യൻസും സൺറൈസേഴ്സ് ഹൈദരാബാദും … Continue reading ഐപിഎൽ കാണാൻ എത്തിയ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് നഷ്ടമായത് ഐഫോൺ