ക്ഷേമ പെൻഷൻ തട്ടിപ്പ്; കൃഷിവകുപ്പിലെ 29 ജീവനക്കാർക്ക് കൂടി സസ്പെൻഷൻ

തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പിൽ അനധികൃതമായി പെൻഷൻ കൈപ്പറ്റിയ 29 ജീവനക്കാരെ കൃഷി വകുപ്പ് സസ്പെൻഡ് ചെയ്തു. സയൻറിഫിക് അസിസ്റ്റൻറ് മുതൽ ഫാമിലെ സ്ഥിരം തൊഴിലാളികൾ വരെയുള്ളവർ നടപടി നേരിട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ട്. അനർഹമായി കൈപ്പറ്റിയ തുക 18% പലിശ സഹിതം തിരിച്ചടയ്ക്കാനും നിർദേശിച്ചു. (Welfare pension fraud; Suspension of 29 more employees of agriculture department) അന്വേഷണത്തിൽ 29 പേരും ക്ഷേമ പെൻഷൻ ബോധപൂർവ്വം തട്ടിയെടുത്തു എന്നാണ് കണ്ടെത്തിയത്. സസ്‌പെൻഡ് ചെയ്തവരിൽ ആറ് പേർ … Continue reading ക്ഷേമ പെൻഷൻ തട്ടിപ്പ്; കൃഷിവകുപ്പിലെ 29 ജീവനക്കാർക്ക് കൂടി സസ്പെൻഷൻ