‘ഏത് ക്രീമാണ് മുഖത്തിട്ടിരിക്കുന്നത് ? ചുണ്ടില്‍ എന്താണ് പുരട്ടിയിരിക്കുന്നത് ? സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ വൈവ പരീക്ഷയിൽ വിചിത്രമായ ചോദ്യങ്ങള്‍ !

പശ്ചിമബംഗളിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ വൈവ പരീക്ഷയിൽ വിചിത്രമായ ചോദ്യങ്ങള്‍.. ‘നിങ്ങള്‍ ബ്രാഹ്മണരാണോ? ഏത് ക്രീമാണ് മുഖത്തിട്ടിരിക്കുന്നത്, ചുണ്ടില്‍ എന്താണ് പുരട്ടിയിരിക്കുന്നത്? തുടങ്ങിയ ചോദ്യങ്ങളാണ് വിദ്യാര്‍ഥികളോട് ചോദിച്ചത്. വൈവ പരീക്ഷയുടെ ചുമതലയുള്ള അധ്യാപകര്‍ തന്നെയാണ്ഈ ചോദ്യങ്ങൾ ചോദിച്ചത് എന്നതാണ് ഈറ്റയും രസകരമായ വസ്തുത. Weird questions in govt medical college viva exam കൊല്‍ക്കത്ത ആര്‍ജി കര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ അരങ്ങേറുന്നതിനിടെയാണ് പുതിയ സംഭവം. … Continue reading ‘ഏത് ക്രീമാണ് മുഖത്തിട്ടിരിക്കുന്നത് ? ചുണ്ടില്‍ എന്താണ് പുരട്ടിയിരിക്കുന്നത് ? സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ വൈവ പരീക്ഷയിൽ വിചിത്രമായ ചോദ്യങ്ങള്‍ !