തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ചത് മുന്നൂറ്റിപതിനൊന്നര ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ നിവേദ്യക്കിണ്ണം. ചെന്നൈ അമ്പത്തൂര്‍ സ്വദേശി എം എസ് പ്രസാദാണ് വഴിപാടായി സ്വർണ നിവേദ്യക്കിണ്ണം സമർപ്പിച്ചത്. ഗുരുവായൂരപ്പന്റെ സോപാനത്ത് വച്ച് സ്വര്‍ണക്കിണ്ണം സമര്‍പ്പിക്കുകയായിരുന്നു. ഏകദേശം 38.93 പവന്‍ തൂക്കം വരുന്ന കിണ്ണത്തിന് 25 ലക്ഷം രൂപയോളം വിലമതിക്കും. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍ സ്വര്‍ണക്കിണ്ണം ഏറ്റുവാങ്ങി. ക്ഷേത്രം അസിസ്റ്റന്റ് മാനേജര്‍ കെ കെ സുഭാഷ്, പ്രസാദിന്റെ കുടുംബാംഗങ്ങള്‍ എന്നിവര്‍ ചടങ്ങിൽ സന്നിഹിതരായി. വഴിപാടു നടത്തിയവർക്ക് … Continue reading 38.93 പവന്‍ തൂക്കം, 25 ലക്ഷം രൂപയോളം വില വരും; ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ചത് സ്വര്‍ണ്ണ നിവേദ്യക്കിണ്ണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed