വിവാഹ സംഘത്തിന്റെ കാര്‍ അപകടത്തിൽപ്പെട്ട് തീപിടിച്ചു: വധൂവരന്‍മാര്‍ക്ക് പരിക്ക്

ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിനു പിന്നിൽ കാർ ഇടിക്കുകയായിരുന്നു കണ്ണൂര്‍: വിവാഹസംഘം സഞ്ചരിച്ച കാര്‍ ബസിലിടിച്ച് തീപിടിച്ചു. കണ്ണൂര്‍ – കാസര്‍കോട് ദേശീയപാതയില്‍ ജില്ലാ അതിര്‍ത്തിയായ കരിവെള്ളൂര്‍ ഓണക്കുന്നിലാണ് സംഭവം. അപകടത്തിൽ വധുവിനും വരനും ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു.(Wedding party’s car caught fire: Bride and groom injured) ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിനു പിന്നിൽ കാർ ഇടിക്കുകയായിരുന്നു. കാസര്‍കോട് നിന്നും അഞ്ചരക്കണ്ടിയിലേക്ക് പോകുകയായിരുന്ന വിവാഹ സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. തീപിടുത്തത്തിൽ കാറിന്റെ മുന്‍ഭാഗം കത്തി നശിച്ചു. സ്വകാര്യ … Continue reading വിവാഹ സംഘത്തിന്റെ കാര്‍ അപകടത്തിൽപ്പെട്ട് തീപിടിച്ചു: വധൂവരന്‍മാര്‍ക്ക് പരിക്ക്