വെതർ ബോംബ് ഭീഷണിയിൽ സ്കോട്‍ലൻഡ്, വെള്ളപ്പൊക്ക ഭീഷണിയിൽ യുകെ; മണിക്കൂറിൽ 113 മുതൽ 129 വരെ കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന ആഷ്‌ലി കൊടുങ്കാറ്റ്; ജാഗ്രത നിർദ്ദേശം

ഗ്ലാസ്ഗോ:സ്കോട്‍ലൻഡിൽ ‘കാലാവസ്ഥാ ബോംബ്’, യുകെയിൽ വെള്ളപ്പൊക്ക ഭീഷണി, യൂറോപ്പിൽ ജാഗ്രതാ നിർദേശം. ഞായറാഴ്ച മുതൽ വീശിയടിയ്ക്കുന്ന കാറ്റും ശക്തമായ മഴയും നാശനഷ്ടങ്ങൾക്കും ഗതാഗതതടസ്സത്തിനും ഇടവരുത്താൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചിലയിടങ്ങളിൽ വൈദ്യുതി വിതരണവും തടസ്സപ്പെട്ടേക്കും. തീരങ്ങളെ മറികടക്കുന്ന വലിയ തിരമാലകൾക്കും സാധ്യതയുണ്ട്. ‘കാലാവസ്ഥാ ബോംബ്’ എന്നാണ് അധികൃതർ ഇതിനെ വിശേഷിപ്പിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ കുറഞ്ഞത് 24 മില്ലിബാർ മർദ്ദം കുറയുന്നതിനെ പരാമർശിക്കുന്ന ‘ബോംബോജെനിസിസ്’ എന്ന യുഎസ് പദത്തിൽ നിന്നാണ് ‘വെതർ ബോംബ്’ എന്ന പദം ഉടലെടുത്തത്. മണിക്കൂറിൽ 113 … Continue reading വെതർ ബോംബ് ഭീഷണിയിൽ സ്കോട്‍ലൻഡ്, വെള്ളപ്പൊക്ക ഭീഷണിയിൽ യുകെ; മണിക്കൂറിൽ 113 മുതൽ 129 വരെ കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന ആഷ്‌ലി കൊടുങ്കാറ്റ്; ജാഗ്രത നിർദ്ദേശം