‘ഇത് ഹിന്ദുരാജ്യം, ഇവിടെ ക്രിസ്ത്യൻ വസ്തുക്കൾ വിൽക്കാന്‍ അനുവദിക്കില്ല’; ഭീഷണിയുമായി സംഘപരിവാർ അനുകൂലികൾ: സംഭവം ഒഡീഷയിൽ

ക്രിസ്ത്യൻ വസ്തുക്കൾ വിൽക്കാന്‍ അനുവദിക്കില്ല’;ഭീഷണിയുമായി സംഘപരിവാർ അനുകൂലികൾ ഭുവനേശ്വർ: ഒഡീഷയിൽ ക്രിസ്മസിനോടനുബന്ധിച്ച് വഴിയോര കച്ചവടം നടത്തിയിരുന്ന കുടിയേറ്റ തൊഴിലാളികളെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ശക്തമായ വിമർശനം ഉയരുന്നു. രാജസ്ഥാനിൽ നിന്നെത്തിയ വഴിയോര കച്ചവടക്കാരെയാണ് ഒരു സംഘം സംഘപരിവാർ അനുകൂലികൾ എത്തി ഭീഷണിപ്പെടുത്തിയത്. ക്രിസ്തുമസ് ആഘോഷവുമായി ബന്ധപ്പെട്ട വസ്തുക്കൾ വിൽക്കുന്നത് അനുവദിക്കില്ലെന്നും ഇന്ത്യ ഹിന്ദു രാജ്യമാണെന്നും സംഘം ആക്രോശിച്ചതായി പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. സംഭവസമയത്ത് സാന്താക്ലോസിന്റെ തൊപ്പികൾ ഉൾപ്പെടെയുള്ള ക്രിസ്മസ് അലങ്കാര വസ്തുക്കൾ വിൽക്കുകയായിരുന്ന കച്ചവടക്കാരുടെ അടുത്തേക്ക് സംഘം പാഞ്ഞെത്തുകയായിരുന്നു. … Continue reading ‘ഇത് ഹിന്ദുരാജ്യം, ഇവിടെ ക്രിസ്ത്യൻ വസ്തുക്കൾ വിൽക്കാന്‍ അനുവദിക്കില്ല’; ഭീഷണിയുമായി സംഘപരിവാർ അനുകൂലികൾ: സംഭവം ഒഡീഷയിൽ