എൽഡിഎഫ് സ്ഥാനാർത്ഥി ശക്തനാണോയെന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാം; പി വി അൻവർ

മലപ്പുറം: നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി ശക്തനാണോയെന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാമെന്ന് പി വി അൻവർ. മത്സരത്തിന്റെ കടുപ്പവും സ്ഥാനാർഥിയുടെ വലുപ്പവും എൽഡിഎഫ് രാഷ്ട്രീയത്തിന്റെ വലുപ്പവുമൊക്കെ 23ാം തിയതി വോട്ടെണ്ണുമ്പോഴാണ് അറിയുകയെന്നും അതുവരെ എല്ലാവരും സമൻമാരല്ലെ എന്നും പി വി അൻവർ പറഞ്ഞു. താൻ ഉയർത്തി കൊണ്ടുവന്ന പിണറായിസത്തിനെതിരെ വികാരം നിലമ്പൂരിൽ ഉണ്ടെന്നും പി വി അൻവർ പറഞ്ഞു. ജനങ്ങളുടെ മനസല്ലേ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നത്. ആ മനസ് എന്താണെന്നത് വരുന്ന 23ാം തിയതി അറിയാം. ആ മനസ് ഞാൻ … Continue reading എൽഡിഎഫ് സ്ഥാനാർത്ഥി ശക്തനാണോയെന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാം; പി വി അൻവർ