സ്കൂൾ വിട്ട് മടങ്ങുന്നതിനിടെ ലോറി ഇടിച്ച് രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക്

സ്കൂൾ വിട്ട് മടങ്ങുന്നതിനിടെ ലോറി ഇടിച്ച് രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക് കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന സ്കൂൾ വിദ്യാർത്ഥിനികളെ ടോറസ് ലോറി ഇടിച്ചു തെറിപ്പിച്ചു. മേപ്പാടി നഗരത്തിൽ വൈകിട്ട് നാലരയോടെയായിരുന്നു അപകടം. ബാങ്ക് മാനേജറെ കുടുക്കാൻ വ്യാജ ഓഫീസർ; കണ്ണൂരിൽ നടന്നത് സിനിമയെ വെല്ലുന്ന ഹൈജാക്കിംഗ്! തട്ടിപ്പുകാരെ വിറപ്പിച്ച് സിറ്റി സൈബർ പൊലീസ് സ്കൂൾ വിട്ട് മടങ്ങുന്നതിനിടെ സ്കൂൾ വിട്ട് കൂട്ടുകാരോടൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് നാല് വിദ്യാർത്ഥിനികളിൽ നിന്ന് രണ്ട് പേർക്ക് … Continue reading സ്കൂൾ വിട്ട് മടങ്ങുന്നതിനിടെ ലോറി ഇടിച്ച് രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക്