വയനാട് ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടർ തുറക്കും; സമീപ വാസികൾക്ക് ജാഗ്രതാ നിർദേശം
വയനാട് ബാണാസുര സാഗർ അണക്കെട്ടില്‍ നിറഞ്ഞ അധികജലം ഒഴുക്കി വിടുന്നതിന്റെ ഭാഗമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അണക്കെട്ടിലെ അധികജലം ഒഴിക്കിവിടുന്നതിന്‍റെ ഭാഗമായുള്ള രണ്ടാംഘട്ട മുന്നറിയിപ്പാണ് ഇത്. ജലനിരപ്പ് 772.50 മീറ്റർ ആയതോടെയാണ് നടപടി. (Wayanad will open the shutter of Banasura Sagar Dam) അണക്കെട്ടിന്‍റെ സമീപപ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും അടിയന്തര സാഹചര്യമുണ്ടായാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ ഇടപെടണമെന്ന് ഉദ്യോഗസ്ഥർക്ക് കളക്ടർ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജലനിരപ്പ് 773.50 മീറ്ററായില്‍ ഷട്ടർ തുറക്കുമെന്ന് വയനാട് … Continue reading വയനാട് ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടർ തുറക്കും; സമീപ വാസികൾക്ക് ജാഗ്രതാ നിർദേശം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed