വയനാട് വന്യജീവി ആക്രമണം; 50 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ
വയനാട്: വയനാട്ടിലെ വന്യജീവി ആക്രമണം നേരിടുന്നതിനായി സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചു. വയനാട് കലക്ടറുടെ ആവശ്യപ്രകാരം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തുക അനുവദിക്കുകയായിരുന്നു. അതേസമയം സംസ്ഥാനത്തെ വന്യജീവി ആക്രമണങ്ങളെ ചെറുക്കുന്നതിനായി പ്രൈമറി റെസ്പോൺസ് ടീമുകളെ സജ്ജരാക്കാൻ ആണ് തീരുമാനം. റാപ്പിഡ് റെസ്പോൺസ് ടീമുകൾക്ക് ആധുനിക ഉപകരണങ്ങൾ ലഭ്യമാക്കും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ജോയിൻ സർവെയലൻസ് ടീമിന് രൂപം നൽകാനും വനം വകുപ്പ്, ദുരന്ത നിവാരണ അതോറിറ്റി ഉന്നതതല യോഗങ്ങളിൽ തീരുമാനമായിട്ടുണ്ട്. വന്യജീവി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ … Continue reading വയനാട് വന്യജീവി ആക്രമണം; 50 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed