സ്ത്രീകൾ ഉൾപ്പെടെ ട്രാവലറിൻ്റെ മുകളിൽ; അപകട യാത്ര മേപ്പാടി–ചൂരൽമല റോഡിൽ

സ്ത്രീകൾ ഉൾപ്പെടെ ട്രാവലറിൻ്റെ മുകളിൽ; അപകട യാത്ര മേപ്പാടി–ചൂരൽമല റോഡിൽ കൽപ്പറ്റ: വയനാടിൽ വിനോദസഞ്ചാരികളുടെ അപകടകരമായ യാത്ര സമൂഹമാധ്യമങ്ങളിൽ വൈറലായി. മേപ്പാടി–ചൂരൽമല റോഡിലൂടെയായിരുന്നു സംഭവം. സ്ത്രീകൾ ഉൾപ്പെടെ ചിലർ ട്രാവലർ വാഹനത്തിന്റെ മുകളിൽ കയറി യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കർണാടകയിൽ നിന്നെത്തിയ സംഘമാണ് ഈ അപകടകരമായ യാത്ര നടത്തിയത്. നിർമ്മാണം നടക്കുന്ന റോഡിലൂടെയായിരുന്നു ഇവരുടെ സഞ്ചാരം. തീരെ സുരക്ഷിതമല്ലാത്ത രീതിയിലായിരുന്ന ഇവരുടെ യാത്രയിൽ വാഹനത്തിനുള്ളിലും ആളുകൾ നിറഞ്ഞിരുന്നു. സംഭവം കണ്ട നാട്ടുകാർ ഇവരെ വിലക്കിയെങ്കിലും അവർ … Continue reading സ്ത്രീകൾ ഉൾപ്പെടെ ട്രാവലറിൻ്റെ മുകളിൽ; അപകട യാത്ര മേപ്പാടി–ചൂരൽമല റോഡിൽ