വയനാടോ റായ്ബറേലിയോ?  സസ്പെൻസ് നിലനിർത്തി രാഹുൽ ഗാന്ധി

ഏത് മണ്ഡലം നിലനിർത്തണമെന്ന കാര്യത്തിൽ വീണ്ടും സസ്പെൻസ് നിലനിർത്തി രാഹുൽ ഗാന്ധി എംപി. തന്റെ തീരുമാനം റായ്ബറേലിക്കും വയനാടിനും സന്തോഷമുള്ളതായിരിക്കുമെന്ന് രാഹുൽ ​ഗാന്ധി വ്യക്തമാക്കി. (No decision has been made as to which constituency to retain: Rahul Gandhi) പ്രിയങ്കാ ​ഗാന്ധി മത്സരിക്കണമെന്ന ആവശ്യം കോൺ​ഗ്രസ് സംസ്ഥാന നേതൃത്വം ഉയർത്തുന്നതിനിടെയാണ് സസ്പെൻസ് നിലനി‍ർത്തിയുള്ള പരാമ‍ർശം. താൻ വീണ്ടും വരും എന്നുകൂടി രാഹുൽ പ്രസം​ഗത്തിൽ പറഞ്ഞു. ഇരു മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷത്തിൽ ജയിച്ച രാഹുൽ … Continue reading  വയനാടോ റായ്ബറേലിയോ?  സസ്പെൻസ് നിലനിർത്തി രാഹുൽ ഗാന്ധി