വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണം വർധിക്കുന്നു. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെ മുണ്ടക്കൈ ടൗണിൽ രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായി. ക്യാംപ് പ്രവർത്തിച്ചിരുന്ന സ്കൂളിൽ വീടുകളിലും കടകളിലും വെള്ളവും ചെളിയും നിറഞ്ഞു. മേഖലയിൽ നാനൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടതായാണ് വിവരം. (Wayanad shaken by unexpected disaster; 12 deaths, including a one-year-old girl) മേഖലയിൽ മൂന്ന് ഉരുൾപൊട്ടൽ ഉണ്ടായതായി നാട്ടുകാർ പറയുന്നു. ഇതുവരെ 12 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേർക്ക് പരുക്കേറ്റു. മേപ്പാടി ആശുപത്രിയിൽ 33 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. … Continue reading അപ്രതീക്ഷിത ദുരന്തത്തിൽ വിറച്ച് വയനാട്; ഒരു വയസുകാരിയടക്കം 12 മരണം; പാലം തകർന്നതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാകുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed