ദുരിതാശ്വാസനിധി വിവാദം; ₹778 കോടിയുടെ വിനിയോഗം ചോദ്യം ചെയ്ത് രാഹുൽ മാങ്കൂട്ടത്തിൽ
ദുരിതാശ്വാസനിധി വിവാദം; ₹778 കോടിയുടെ വിനിയോഗം ചോദ്യം ചെയ്ത് രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട: വയനാട് ദുരന്തത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിയ ₹778 കോടി രൂപയുടെ വിനിയോഗത്തെ ചോദ്യം ചെയ്ത് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. സർക്കാർ പൂർത്തിയാക്കിയ വീടുകളിൽ ഒരിടത്തുപോലും ആളുകൾ താമസിക്കുന്നില്ലെന്നാരോപിച്ച മാങ്കൂട്ടത്തിൽ, പദ്ധതികളുടെ വിശദമായ കണക്കുകൾ പൊതുജനങ്ങൾക്ക് മുന്നിൽ വെക്കണമെന്ന് പറഞ്ഞു. ‘പി ആർ മാത്രം, താമസസൗകര്യമില്ല’ 178 വീടുകൾ കൈമാറിയതായി സർക്കാർ അവകാശപ്പെടുന്നുവെങ്കിലും, അവയിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്നും ആരും … Continue reading ദുരിതാശ്വാസനിധി വിവാദം; ₹778 കോടിയുടെ വിനിയോഗം ചോദ്യം ചെയ്ത് രാഹുൽ മാങ്കൂട്ടത്തിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed