വയനാട് പുനരധിവാസം; വീടൊന്നിന് 20 ലക്ഷം രൂപ; ചെലവ് നിശ്ചയിച്ച് സർക്കാർ
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി നിർമ്മിക്കുന്ന ടൗൺഷിപ്പിൽ ഒരു വീടിനുള്ള ചെലവ് നിശ്ചയിച്ച് സർക്കാർ. 7 സെന്റ് പ്ലോട്ടിൽ 20 ലക്ഷത്തിന്റെ വീടാണ് നിർമിക്കുക. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. പദ്ധതിയുടെ ഭാഗമായി 2ബി ലിസ്റ്റ് തയ്യാറാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. വീട് മാറി താമസിപ്പിക്കേണ്ടവരുടെ പ്രത്യേക ലിസ്റ്റ് തയ്യാറാക്കും. സുരക്ഷിതമല്ലാത്ത മേഖലയിൽ താമസിക്കുന്നവരെയും പരിഗണിക്കാനാണ് തീരുമാനം. 750 കോടി രൂപ ചിലവില്‍ കല്‍പറ്റയിലും നെടുമ്പാലയിലുമായി രണ്ട് ടൗണ്‍ഷിപ്പുകളാണ് സര്‍ക്കാര്‍ നിര്‍മിക്കുക. വീടുകള്‍ക്ക് പുറമേ വിനോദത്തിനുള്ള സൗകര്യങ്ങള്‍, മാര്‍ക്കറ്റ്, ആരോഗ്യ … Continue reading വയനാട് പുനരധിവാസം; വീടൊന്നിന് 20 ലക്ഷം രൂപ; ചെലവ് നിശ്ചയിച്ച് സർക്കാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed