വയനാട് ഉരുൾപൊട്ടൽ ദുരന്തം; സാലറി ചലഞ്ചിൽ പ്രതീക്ഷിച്ചതിൻ്റെ പകുതി പോലും കിട്ടിയില്ല; മാർച്ച് 10 വരെ ലഭിച്ചത്

തിരുവന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെത്തുടർന്നുള്ള പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടത്തിയ വയനാട് സാലറി ചലഞ്ചിൽ ആകെ പിരിഞ്ഞുകിട്ടിയത് 231 കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ 500 കോടി രൂപയെങ്കിലും പ്രതീക്ഷിച്ചിരുന്നുവെങ്കിലും 300 കോടി പോലും തികച്ച് ലഭിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പണം സ്വീകരിക്കാനായി തുറന്ന ട്രഷറി അക്കൗണ്ടിലെ ഈ മാസം പത്തുവരെയുള്ള കണക്കുകൾ പ്രകാരം കൃത്യം 231,20,97,062 രൂപയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ലിന്റോ ജോസഫ് എംഎൽഎയ്ക്ക് മറുപടി നൽകിക്കൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം … Continue reading വയനാട് ഉരുൾപൊട്ടൽ ദുരന്തം; സാലറി ചലഞ്ചിൽ പ്രതീക്ഷിച്ചതിൻ്റെ പകുതി പോലും കിട്ടിയില്ല; മാർച്ച് 10 വരെ ലഭിച്ചത്