എൻ എം വിജയന്റെ കടബാധ്യത കെപിസിസി അടച്ചു തീർത്തു

എൻ എം വിജയന്റെ കടബാധ്യത കെപിസിസി അടച്ചു തീർത്തു സുൽത്താൻ ബത്തേരി: വയനാട്ടിൽ ആത്മഹത്യ ചെയ്ത മുൻ ഡിസിസി ട്രഷറർ എൻ എം വിജയന്റെ കുടിശിക അടച്ചുതീർത്ത് കെപിസിസി. ബാങ്കിലെ കുടിശികയായ 63 ലക്ഷം രൂപയാണ് കെപിസിസി അടച്ചത്. എൻ എം വിജയന്റെ ബാങ്കിലെ കടബാധ്യത അടച്ചുതീർക്കാമെന്ന വാഗ്ദാനം പാലിച്ചില്ല എന്ന് കാട്ടി കുടുംബം കോൺഗ്രസിനെതിരെ രംഗത്തുവന്നിരുന്നു. എൻ എം വിജയന്റെ മരുമകളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ കോൺഗ്രസിനെ ഇത് ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് … Continue reading എൻ എം വിജയന്റെ കടബാധ്യത കെപിസിസി അടച്ചു തീർത്തു