വയനാടിന്റെ ആതുരസേവന രംഗത്ത് വിപ്ലവകരമായ മാറ്റം; മെഡിക്കൽ കോളേജ് വികസനത്തിന് 28 ഏക്കർ ഭൂമി കൈമാറാൻ അനുമതി

കൽപ്പറ്റ: വയനാട് ജില്ലയുടെ ആരോഗ്യ സ്വപ്നങ്ങൾക്ക് ചിറകുമുളപ്പിക്കാൻ സർക്കാർ നീക്കം. മാനന്തവാടിയിൽ സ്ഥിതി ചെയ്യുന്ന വയനാട് മെഡിക്കൽ കോളേജിന്റെ വിപുലീകരണത്തിനായി വനംവകുപ്പിന്റെ പക്കലുള്ള 28 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ഔദ്യോഗികമായി ഉത്തരവിറങ്ങി. മാനന്തവാടി അമ്പുകുത്തി മേഖലയിലുള്ള ഭൂമിയാണ് മെഡിക്കൽ കോളേജിന്റെ ഭാവി വികസനത്തിനായി ഇനി ഉപയോഗിക്കുക. അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയ്ക്ക് ശാശ്വത പരിഹാരം: അക്കാദമിക് ബ്ലോക്കിനും ഹോസ്റ്റലുകൾക്കും ഇനി വിശാലമായ ഇടം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മാനന്തവാടി ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജായി ഉയർത്തിയത്. എന്നാൽ … Continue reading വയനാടിന്റെ ആതുരസേവന രംഗത്ത് വിപ്ലവകരമായ മാറ്റം; മെഡിക്കൽ കോളേജ് വികസനത്തിന് 28 ഏക്കർ ഭൂമി കൈമാറാൻ അനുമതി