അവശിഷ്ടങ്ങൾക്ക് ഇടയിൽ സിഗ്നൽ; ദുരന്തഭൂമിയിൽ ജീവന്റെ തുടിപ്പ് തേടി പരിശോധന

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ഉണ്ടായ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം മേഖലകളിൽ റഡാര്‍ പരിശോധന നടത്തുന്നു. മണ്ണിടിയിൽ ജീവന്റെ തുടിപ്പുകൾ ഉള്ളതിന്റെ സിഗ്നൽ വഴി ലഭിച്ചു. സ്ഥലത്ത് തെര്‍മല്‍ ഇമേജ് റഡാര്‍ പരിശോധന നടത്തുകയാണ്. (Wayanad landslide; radar signal from spot) സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ പരിശോധന ഏജന്‍സി ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നത്. പുഞ്ചിരിമട്ടത്തെ റഡാര്‍ പരിശോധനയ്ക്കുശേഷമാണ് മുണ്ടക്കൈയിലെ പരിശോധന ആരംഭിച്ചത്.മുണ്ടക്കൈയില്‍ റഡാറിൽ നിന്നും സിഗ്നല്‍ ലഭിച്ച കെട്ടിടത്തില്‍ പരിശോധന നടത്തുകയാണ്. സിഗ്നല്‍ ലഭിച്ച … Continue reading അവശിഷ്ടങ്ങൾക്ക് ഇടയിൽ സിഗ്നൽ; ദുരന്തഭൂമിയിൽ ജീവന്റെ തുടിപ്പ് തേടി പരിശോധന