വയനാട് ദുരന്തം; തൃശ്ശൂരിൽ ഇക്കുറി പുലിക്കളി ഇല്ല, കുമ്മാട്ടിക്കളിയും ഒഴിവാക്കി
തൃശൂര്‍: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂരിലെ പുലികളിയും കുമ്മാട്ടിക്കളിയും ഒഴിവാക്കി. ഇതോടൊപ്പം ഡിവിഷൻ തല ഓണാഘോഷവും നടത്തേണ്ടതില്ലെന്ന് തൃശൂര്‍ കോര്‍പ്പറേഷൻ യോഗം തീരുമാനിച്ചു. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ പുലിക്കളിയും കുമ്മാട്ടിക്കളിയും ഉള്‍പ്പെടെയുള്ള ഓണാഘോഷങ്ങള്‍ ഒഴിവാക്കാൻ ഇന്ന് ചേര്‍ന്ന കോര്‍പ്പറേഷൻ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനിച്ചത്. (Wayanad disaster; Thrissur corporation decided to cancel pulikkali and kummatikkali in this year) വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. ഈ വര്‍ഷം സെപ്റ്റംബര്‍ … Continue reading വയനാട് ദുരന്തം; തൃശ്ശൂരിൽ ഇക്കുറി പുലിക്കളി ഇല്ല, കുമ്മാട്ടിക്കളിയും ഒഴിവാക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed