വയനാട് ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് അടിയന്തര ധനസഹായം നല്‍കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ നിധിയില്‍നിന്ന് ജില്ലാ കളക്ടര്‍ക്ക് നാല് കോടി രൂപ അനുവദിച്ചു. (Wayanad disaster: Free ration for entire people of the area) കൂടാതെ, ദുരന്തമേഖലയായ മുണ്ടക്കൈ, ചുരല്‍മല പ്രദേശങ്ങളിലെ ARD 44, 46 എന്നീ റേഷന്‍കടകളിലെ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ഓഗസ്റ്റ് മാസത്തെ റേഷന്‍ വിഹിതം പൂര്‍ണമായും സൗജന്യമായി നല്‍കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. ദുരന്തബാധിത … Continue reading വയനാട് ദുരന്തം: പ്രദേശത്തെ മുഴുവൻ ആളുകൾക്കും സൗജന്യ റേഷൻ; ഇരയായവരുടെ ആശ്രിതര്‍ക്ക് അടിയന്തര ധനസഹായമായി നാല് കോടി രൂപ അനുവദിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed