വയനാടിന്റെ പ്രിയങ്കരിയായി പ്രിയങ്ക; ലീഡ് അരലക്ഷം കടന്നു, ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ ലീഡ് അരലക്ഷം കടന്നു. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ തന്നെ മികച്ച ലീഡിലാണ് പ്രിയങ്ക മുന്നേറുന്നത്. 57144 വോട്ടുകൾക്കാണ് പ്രിയങ്ക മുന്നോട്ടു നിൽക്കുന്നത്.(Wayanad byelection; priyanka lead) അതേസമയം പാലക്കാട് ബിജെപി സ്ഥാനാർഥി കൃഷ്ണകുമാറിനെ പിന്തള്ളി കൊണ്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ മുന്നിലെത്തിയിട്ടുണ്ട്. 1228 വോട്ടുകൾക്കാണ് രാഹുൽ ലീഡ് ഉയർത്തിയത്. പാലക്കാട് ബിജെപി സ്വാധീന നഗരമേഖലയിലെ വോട്ടെണ്ണുമ്പോൾ ബിജെപി മുന്നിലായിരുന്നു. എന്നാൽ കഴിഞ്ഞ … Continue reading വയനാടിന്റെ പ്രിയങ്കരിയായി പ്രിയങ്ക; ലീഡ് അരലക്ഷം കടന്നു, ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed