വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിങ് ബൂത്തുകൾക്ക് മുന്നിൽ നീണ്ട നിര, ബൂത്തുകൾ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി

വയനാട്: വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. മിക്കയിടത്തും വോട്ടർമാരുടെ നീണ്ടനിരയാണ്. വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി ബൂത്തുകളിൽ സന്ദർശനം നടത്തുന്നുണ്ട്.(wayanad and chelakkara byelection updates) ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ച മണ്ഡലം രാഹുൽ ഗാന്ധി ഒഴിഞ്ഞതിനെ തുടർന്നാണ് വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. എംഎൽഎയായിരുന്ന കെ. രാധാകൃഷ്ണൻ ലോക്സഭയിലേക്കു ജയിച്ചതിനെ തുടർന്നാണ് ചേലക്കരയിൽ വീണ്ടും ജനവിധി തേടുന്നത്. കൽ‌പാത്തി രഥോത്സവത്തോടനുബന്ധിച്ച് മാറ്റിവെക്കഗ്‌ പാലക്കാട് ഉപതെരഞ്ഞെടുപ്പ് നവംബർ 20 നു നടക്കും. രാവിലെ … Continue reading വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിങ് ബൂത്തുകൾക്ക് മുന്നിൽ നീണ്ട നിര, ബൂത്തുകൾ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി