ഹാക്കിങ് ഇന്ന് സർവസാധാരണമാണ്. വ്യാജ പ്രൊഫൈലും പേരും ചിത്രവും ഉപയോഗിച്ച് പണം തട്ടുന്ന സംഭവങ്ങൾ നാം ദിവസമെന്നോണം കാണുന്നതാണ്. സമൂഹമാധ്യമങ്ങൾ വഴി പണം തട്ടുന്നത് സാധാരണമായിരുന്നെങ്കിലും ഏറെ സുരക്ഷിതമെന്ന് കരുതപ്പെടുന്ന വാട്സാപ്പിലൂടെ ഇത്തരം പ്രവർത്തികൾ നടക്കാറുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ വാട്സ്ആപ്പ് വഴിയും ഇത്തരം തട്ടിപ്പുകൾ നടക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. (watsapp hacking spreading in UK. Many UK Malayalis are victims) കാനഡയിലും അമേരിക്കയിലും ഇത്തരം തട്ടിപ്പുകൾ വ്യാപകമായി നടക്കുന്നുണ്ട്. ഇത് ഇപ്പോൾ യുകെയിലും എത്തിയിരിക്കുന്നതായാണ് … Continue reading യു.കെയിൽ വാട്സാപ്പ് ഹാക്കിങ് വ്യാപകമാകുന്നു; ഇരയാകുന്നത് നിരവധി യു.കെ മലയാളികൾ; പ്രാർത്ഥനാ ഗ്രൂപ്പിന്റെ പേരിൽ പോലും എത്തും; ഈ നമ്പറുകൾ സൂക്ഷിക്കുക: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed