തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും
തിരുവനന്തപുരം: തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങുമെന്ന് അറിയിപ്പ്. സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ജനറൽ ആശുപത്രി ജംഗ്ഷനിൽ വഞ്ചിയൂർ റോഡിലേക്കുളള പുതിയതായി സ്ഥാപിച്ച വാട്ടർ അതോറിറ്റി പൈപ്പ് ലൈനിൽ ഇന്റർ കണക്ഷൻ ജോലികൾ നടത്തുന്നതിലാണ് ജലവിതരണത്തിൽ തടസം നേരിടുന്നത്. 15.02.2025 രാത്രി എട്ടു മണി മുതൽ 16.02.2025 രാത്രി എട്ടു മണി വരെയാണ് വിതരണം തടസ്സപ്പെടുക.(Water supply will be interrupted in Thiruvananthapuram) എകെജി സെന്റററിനു സമീപപ്രദേശങ്ങൾ, കുന്നുകുഴി, ജനറൽ ഹോസ്പിറ്റൽ പരിസര പ്രദേശങ്ങൾ , തമ്പുരാൻമുക്ക്, … Continue reading തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed