പത്തനംതിട്ട: തിരുവല്ലയിലെ ജലശുദ്ധീകരണ ശാലയിൽ തീപിടുത്തം. ഇതേ തുടർന്ന് പമ്പിങ് മുടങ്ങിയാൽ 5 ദിവസം ജലവിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ ആറ് മണിക്കാണ് തീപിടുത്തം ഉണ്ടായത്. (Water supply will be interrupted for five days) ജല ശുദ്ധീകരണ ശാലയുടെ ഉള്ളിൽ കേബിളുകൾ പൊട്ടിത്തെറിച്ചാണ് തീപിടുത്തം ഉണ്ടായത്. ഡിസംബർ 7ാം തീയതി വരെയാണ് മേഖലയിൽ കുടിവെള്ള വിതരണം തടസ്സപ്പെടുക. തിരുവല്ല നഗരസഭയിൽ പൂർണ്ണമായി കുടിവെള്ളം മുടങ്ങും. കവിയൂർ, കുന്നന്താനം, പെരുങ്ങര, ഇടിഞ്ഞില്ലം, പെരുന്തുരുത്തി, … Continue reading തിരുവല്ലയിലെ ജലശുദ്ധീകരണ ശാലയിൽ കേബിളുകൾ പൊട്ടിത്തെറിച്ചു, പിന്നാലെ തീപിടുത്തം; 5 ദിവസം കുടിവെള്ളം മുടങ്ങും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed