തിരുവനന്തപുരത്ത് 3 ദിവസം ജലവിതരണം മുടങ്ങും; മുൻകരുതൽ നിർദേശവുമായി വാട്ടർ അതോറിറ്റി

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് ദിവസത്തേക്ക് ജലവിതരണം മുടങ്ങും. അതിനാൽ ജനങ്ങൾക്ക് മുൻകരുതൽ നിർദേശം നൽകിയിരിക്കുകയാണ് വാട്ടർ അതോറിറ്റി അധികൃതർ. 26-ാം തിയതി 8 മണി മുതൽ 28-ാം തീയതി രാവിലെ 8 മണി വരെ ആയിരിക്കും കുടിവെള്ള വിതരണം മുടങ്ങുക. മൂന്ന് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് കുടിവെള്ള വിതരണം താൽക്കാലികമായി മുടങ്ങുന്നത്. ജല അതോറിറ്റിയുടെ അരുവിക്കരയിൽ നിന്നും ഐരാണി മുട്ടത്തേക്കു പോകുന്ന, ട്രാൻസ്മിഷൻ മെയിനിലെ പി.ടി.പി വെൻഡിങ്‌ പോയിന്റിനു അടുത്തുള്ള കേടായ ബട്ട‍ർഫ്ളൈ വാൽവ് മാറ്റി, സ്ളൂയിസ് … Continue reading തിരുവനന്തപുരത്ത് 3 ദിവസം ജലവിതരണം മുടങ്ങും; മുൻകരുതൽ നിർദേശവുമായി വാട്ടർ അതോറിറ്റി