സംസ്ഥാനത്ത് രണ്ടു ദിവസം ജലവിതരണം മുടങ്ങും; ബാധിക്കുക ഈ പ്രദേശങ്ങളെ
തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ടുദിവസം കുടിവെള്ളം മുടങ്ങുമെന്ന് അറിയിപ്പ്. തിരുവനന്തപുരം ജില്ലയിലെ വിവിധ മേഖലകളിൽ 26 രാവിലെ 8 മണി മുതല്‍ 28 രാവിലെ 8 മണി വരെയാണ് കുടിവെള്ള വിതരണം തടസ്സപ്പെടുക. അരുവിക്കരയിലെ ജലശുദ്ധീകരണശാല പൂര്‍ണമായും പ്രവർത്തനം നിർത്തിവയ്‌ക്കുന്നതാണ് ജല വിതരണം തടസപ്പെടാൻ കാരണം. തിരുവനന്തപുരം കോര്‍പ്പറേഷനിലെ കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂര്‍ക്കാവ്, നെട്ടയം, കാച്ചാണി, , കൊടുങ്ങാനൂര്‍, തിരുമല, വലിയവിള, പിറ്റി.പി, വാഴോട്ടുകോണം, പുന്നയ്‌ക്കാമുകള്‍, തൃക്കണ്ണാപുരം, പൂജപ്പുര, ആറന്നൂര്‍, കരമന, മുടവന്‍മുകള്‍, നെടുംകാട്, കാലടി, പാപ്പനംകോട്, പൊന്നുമംഗലം, … Continue reading സംസ്ഥാനത്ത് രണ്ടു ദിവസം ജലവിതരണം മുടങ്ങും; ബാധിക്കുക ഈ പ്രദേശങ്ങളെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed