ശക്തമായ ഒഴുക്കിൽ വാട്ടർ മെട്രോ അപകടത്തിൽപ്പെട്ടു
കൊച്ചി: നിയന്ത്രണം വിട്ട വാട്ടർ മെട്രോ നിർത്തിയിട്ട റോ-റോ ജങ്കാറിൽ ഇടിച്ച് അപകടം. കനത്ത ഒഴുക്കിൽപെട്ടാണ് അപകടമുണ്ടായത്. വൈപ്പിൻ ജെട്ടിയിൽ നിർത്തിയിട്ട റോ-റോയിൽ വാട്ടർ മെട്രോ ബോട്ട് ഇടിക്കുകയായിരുന്നു. ഇന്നു രാവിലെ പത്തരയോടെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരുക്കില്ല എന്നാണ് വിവരം. ശക്തമായ ഒഴുക്കിൽ ബോട്ടിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകട കാരണം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഹൈക്കോടതി – വൈപ്പിൻ റൂട്ടിൽ സർവീസ് നടത്തുന്ന വാട്ടർ മെട്രോയാണ് അപകടത്തിൽപ്പെട്ടത്. നിർത്തിയിട്ടിരുന്ന റോ– റോ ജങ്കാറിൽ … Continue reading ശക്തമായ ഒഴുക്കിൽ വാട്ടർ മെട്രോ അപകടത്തിൽപ്പെട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed