നിറഞ്ഞ് കവിഞ്ഞ് പുഴകൾ; 6 ഇടത്ത് ഓറഞ്ച് അലർട്ട്, 11 ഇടത്ത് യെല്ലോ അലർട്ട്; ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

കൊച്ചി: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ വിവിധ നദികളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജാ​ഗ്രത നിർദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട ജില്ലയിലെ മണിമല നദി, അച്ചൻകോവിൽ നദി, പമ്പ നദി, കാസർഗോഡ് ജില്ലയിലെ മൊഗ്രാൽ നദി, നീലേശ്വരം നദി, ഉപ്പള നദി എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ്. ഈ സാഹചര്യത്തിൽ ഈ നദികളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അറിയിപ്പുണ്ട്. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കണ്ണൂർ ജില്ലയിലെ പെരുമ്പ, കുപ്പം, കാസർകോട് ജില്ലയിലെ കാര്യങ്കോട്, കൊല്ലം ജില്ലയിലെ പള്ളിക്കൽ, കോട്ടയം … Continue reading നിറഞ്ഞ് കവിഞ്ഞ് പുഴകൾ; 6 ഇടത്ത് ഓറഞ്ച് അലർട്ട്, 11 ഇടത്ത് യെല്ലോ അലർട്ട്; ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം