ഒറ്റരാത്രി ഇരുട്ടി വെളുത്തപ്പോൾ കിണർ നിറയെ പാൽ വെള്ളം

പത്തനംതിട്ട: പതിറ്റാണ്ടുകളായി കുടിവെള്ളത്തിന് ആശ്രയിച്ചിരുന്ന കിണറ്റിൽ പുലർച്ചെ നോക്കുമ്പോൾ പാൽനിറത്തിലുള്ള വെള്ളം! വീട്ടുകാർ കോരിയെടുത്ത് നോക്കിയപ്പോഴാണ് കിണർവെള്ളം നിറംമാറിയതാണെന്ന് മനസ്സിലായത്. പത്തനംതിട്ടയിലെ അതുമ്പംകുളത്ത് ആനന്ദന്റെ വീട്ടിലെ കിണറ്റിലാണ് സംഭവം. ആദ്യകാഴ്ച്ചയിൽ പാലാണോ എന്ന് ആർക്കും സംശയം തോന്നും. കഴിഞ്ഞ 32 വർഷമായി കുടുംബം ഉപയോ​ഗിച്ചുവന്നിരുന്ന കിണറ്റിലാണ് ഈ അത്ഭുത പ്രതിഭാസം നടന്നത്. കഴിഞ്ഞ ദിവസം വരെ തെളിഞ്ഞ വെള്ളം കിട്ടിയ കിണറ്റിൽ നിന്നും ഇപ്പോൾ കിട്ടുന്ന വെള്ളത്തിന്റെ നിറം വെള്ളയായത് എങ്ങനെ എന്ന സംശയത്തിലാണ് വീട്ടുകാർ. പാൽ … Continue reading ഒറ്റരാത്രി ഇരുട്ടി വെളുത്തപ്പോൾ കിണർ നിറയെ പാൽ വെള്ളം