മഴയിൽ മുങ്ങി തിരുവനന്തപുരം; മെഡിക്കൽ കോളേജിൽ വെള്ളം കയറി; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെള്ളം കയറി. അത്യാധുനിക സി ടി മെഷീൻ സ്ഥാപിച്ച റൂമിൽ വരെ വെള്ളം കയറിയെന്നാണ് വിവരം. ഇതോടെ ചികിത്സക്കെത്തിയ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി. താഴ്ന്ന പ്രദേശവും ഓടകൾ കൃത്യമായി വൃത്തിയാക്കാത്തതുമാണ് വെള്ളം കെട്ടിനിൽക്കാൻ കാരണമാകുന്നതെന്നാണ് ആക്ഷേപം. അതേസമയം കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുതുക്കിയ മഴ മുന്നറയിപ്പ് പുറത്തിറക്കി. സംസ്ഥാനത്ത് വരുന്ന 5 ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് നാല് ജില്ലകളിൽ … Continue reading മഴയിൽ മുങ്ങി തിരുവനന്തപുരം; മെഡിക്കൽ കോളേജിൽ വെള്ളം കയറി; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്