ചരിത്രമാണ് ഈ കണ്ടെത്തൽ ! ചന്ദ്രനിൽനിന്നും ശേഖരിച്ച മണ്ണിൽ തന്മാത്രാ രൂപത്തിൽ ജലം കണ്ടെത്തി !
ചന്ദ്രനില്‍ വെള്ളത്തിന്റെ സാന്നിധ്യമുണ്ട് എന്ന അനുമാനങ്ങള്‍ക്ക് നിരവധി വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ,ഏത് രൂപത്തിലാണ് കാലം ചാന്ദോപരിതലത്തിലുള്ളത് എന്ന കാര്യത്തില്‍ വ്യക്തതക്കുറവുമുണ്ടായിരുന്നു. പക്ഷെ ലോകത്തെ അത്ഭുതപ്പെടുത്തുന്ന ഒരു കണ്ടെത്തലാണ് ഇപ്പോൾ നടന്നിരിക്കുന്നത്. (Water has been found in molecular form in soil collected from the moon) ചന്ദ്രനില്‍ നിന്ന് ചൈനയുടെ ചാങ്ഇ-5 പേടകം ശേഖരിച്ച മണ്ണ് വിശകലനം ചെയ്‌താണ് ഈ കണ്ടെത്തല്‍. തന്‍മാത്രാ രൂപത്തിലുള്ള (H20) ജലം ചന്ദ്രനിലുണ്ട് എന്നാണ് അവിടെ നിന്ന് ചാങ്ഇ-5 … Continue reading ചരിത്രമാണ് ഈ കണ്ടെത്തൽ ! ചന്ദ്രനിൽനിന്നും ശേഖരിച്ച മണ്ണിൽ തന്മാത്രാ രൂപത്തിൽ ജലം കണ്ടെത്തി !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed