അശ്വിന് പകരം സഞ്ജുവല്ല; ഗുജറാത്ത് താരമായ വാഷിംഗ്ടൺ സുന്ദർ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് തിരിച്ചെത്തും

ഗുജറാത്ത് ടൈറ്റൻസ് താരമാറ്റ ധാരണ ചെന്നൈ: ആർ. അശ്വിൻ വിരമിച്ചതിനെ തുടർന്ന് ചെന്നൈ സൂപ്പർ കിംഗ്സ് പുതിയ സ്പിന്നറെ ടീമിലെത്തിക്കാനുള്ള നീക്കം തുടങ്ങി. ആദ്യം രാജസ്ഥാൻ റോയൽസിന്റെ നായകൻ സഞ്ജു സാംസണെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, ഇപ്പോൾ തമിഴ്നാട് സ്പിന്നറും ഗുജറാത്ത് ടൈറ്റൻസ് താരവുമായ വാഷിംഗ്ടൺ സുന്ദറിനെയാണ് ചെന്നൈ ലക്ഷ്യമിടുന്നത്. ജലപീരങ്കിയും അറസ്റ്റും; ആശാ വർക്കർമാരുടെ ക്ലിഫ് ഹൗസ് മാർച്ച് സംഘർഷത്തിലേക്ക്ഗുജറാത്തിൽ നിന്ന് വാഷിംഗ്ടൺ സുന്ദറിന്‍റെ കൈമാറ്റം റിപ്പോർട്ടുകൾ പ്രകാരം, ചെന്നൈ സൂപ്പർ കിംഗ്സ് … Continue reading അശ്വിന് പകരം സഞ്ജുവല്ല; ഗുജറാത്ത് താരമായ വാഷിംഗ്ടൺ സുന്ദർ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് തിരിച്ചെത്തും