സെൻസറിങ്ങിൽ വീഴ്ച്ചയുണ്ടായോ? ബിജെപി യോഗത്തിൽ ചർച്ചാ വിഷയമായി ‘എമ്പുരാൻ”
തിരുവനന്തപുരം: ബിജെപി യോഗത്തിൽ ചർച്ചാ വിഷയമായി മാറി എമ്പുരാന്റെ ഉള്ളടക്കം. ഇന്ന് നടന്ന പാർട്ടി നേതൃയോഗത്തിലാണ് സിനിമ ചർച്ചാ വിഷയമായി മാറിയത്. ചിത്രത്തിന്റെ സെൻസറിങ്ങിൽ പാർട്ടി പ്രതിനിധികൾക്ക് വീഴ്ച്ച സംഭവിച്ചോ എന്ന കാര്യം പരിശോധിക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഇന്ന് ഉയർന്നുവന്നത്. ബിജെപിയുടെ കോർ കമ്മിറ്റി യോഗത്തിലായിരുന്നു ഈ ആവശ്യം. ചിത്രത്തിന്റെ സെൻസർ ബോർഡിൽ ബിജെപി പ്രതിനിധികളില്ലെന്ന് പാർട്ടി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു. എന്നാൽ സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നടൻ മോഹൻലാൽ തൻ്റെ … Continue reading സെൻസറിങ്ങിൽ വീഴ്ച്ചയുണ്ടായോ? ബിജെപി യോഗത്തിൽ ചർച്ചാ വിഷയമായി ‘എമ്പുരാൻ”
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed