കേരള തീരദേശ മേഖലയിൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്;സംസ്ഥാനത്ത് കളളക്കടല്‍ ജാഗ്രതാ നിര്‍ദേശം

കേരള തീരദേശ മേഖലയിൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് തിരുവനന്തപുരം: കേരള തീരദേശ മേഖലയിൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെഎസ്ഡിഎംഎ). ‘കളളക്കടൽ’ എന്നറിയപ്പെടുന്ന സമുദ്ര പ്രതിഭാസത്തിന്റെ ഭാഗമായി നാളെ (27-12-2025) രാത്രി 11.30 വരെ കേരളാ തീരത്ത് 0.2 മീറ്റർ മുതൽ 0.7 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചതായി കെഎസ്ഡിഎംഎ വ്യക്തമാക്കി. ഉയർന്ന തിരമാലകൾ കാരണം തീരപ്രദേശങ്ങളിൽ കടലാക്രമണം, … Continue reading കേരള തീരദേശ മേഖലയിൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്;സംസ്ഥാനത്ത് കളളക്കടല്‍ ജാഗ്രതാ നിര്‍ദേശം