വാ​ർ​ഡ​ന്റെ ഭീ​ഷ​ണി; ഹോ​സ്റ്റ​ൽ മു​റി​യി​ൽ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച മ​ൻ​സൂ​ർ ന​ഴ്സി​ങ്​ വി​ദ്യാ​ർ​ഥി​നിയുടെ ആ​രോ​ഗ്യ നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു

കാ​ഞ്ഞ​ങ്ങാ​ട്: ഹോ​സ്റ്റ​ൽ മു​റി​യി​ൽ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച മ​ൻ​സൂ​ർ ന​ഴ്സി​ങ്​ വി​ദ്യാ​ർ​ഥി​നി ചൈ​ത​ന്യ​കു​മാ​രി​യു​ടെ (20) ആ​രോ​ഗ്യ നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നതായി ആശുപത്രിവ‍ൃത്തങ്ങൾ അറിയിച്ചു. ഇപ്പോഴും മം​ഗ​ലാ​പു​രം ആ​ശുപത്രി​യിൽ വെ​ന്റി​ലേ​റ്റ​റി​ൽ ത​ന്നെ​യാ​ണ് വി​ദ്യാ​ർ​ഥി​നി. വി​ദ്യാ​ർ​ഥി​നി​യു​ടെ ര​ക്ഷി​താ​ക്ക​ളാ​ണ് മം​ഗ​ലാ​പു​രം ആ​ശു​പ​ത്രി​യി​ൽ ഒ​പ്പ​മു​ള്ള​ത്. ഇ​ന്ന​ലെ കാ​ര്യ​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളൊ​ന്നും വിദ്യാർഥി സം​ഘ​ട​ന​ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​യി​ല്ല. വാ​ർ​ഡ​ന്റെ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​തി​ന് ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു​വെ​ങ്കി​ലും പൊ​ലീ​സി​ന്റെ ഭാ​ഗ​ത്തുനി​ന്ന്​ മ​റ്റു തു​ട​ർ​ന​ട​പ​ടി​കളൊന്നും ഇതുവരെ ഉണ്ടാകത്തതിൽ വിദ്യാർഥികൾക്ക് ഇപ്പോഴും അമർഷമുണ്ട്. നി​ല​വി​ൽ അ​റ​സ്റ്റ് … Continue reading വാ​ർ​ഡ​ന്റെ ഭീ​ഷ​ണി; ഹോ​സ്റ്റ​ൽ മു​റി​യി​ൽ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച മ​ൻ​സൂ​ർ ന​ഴ്സി​ങ്​ വി​ദ്യാ​ർ​ഥി​നിയുടെ ആ​രോ​ഗ്യ നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു